പ്രണവിന്റെ ‘ഹൃദയം’ റിലീസില്‍ മാറ്റമില്ലെന്ന് വിനീത് ശ്രീനിവാസന്‍. | Oneindia Malayalam

2022-01-16 1

പ്രണവ് മോഹൻലാൽ നായകനായെത്തുന്ന ഹൃദയം ജനുവരി 21ന് തന്നെ തിയറ്ററുകളിൽ എത്തുമെന്ന് സംവിധായകൻ വിനീത് ശ്രീനിവാസന്‍. ടൊവിനോ തോമസിനേയും അന്ന ബെന്നിനേയും കേന്ദ്രകഥാപാത്രങ്ങളാക്കി ആഷിഖ് സംവിധാനം ചെയ്ത നാരദന്‍ സിനിമയുടെ റിലീസ് മാറ്റിവെക്കുകയും ചെയ്തു, നേരത്തെ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സല്യൂട്ടും റിലീസ് മാറ്റിയിരുന്നു.